Theyyam

Theyyam

സംസ്ഥാന സ്ക്കൂള്‍ കലോത്സവം,
കൂടാന്‍ വരുന്നവര്‍ ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദൃവും ആഗ്രഹവും ഇതാണ്….

”തെയ്യത്തിന്‍റെ നാട്ടില്‍ വന്നിട്ട്,
ഒരു തെയ്യക്കോലത്തെ കാണതെ എങ്ങനെയാ
തിരിച്ച് പോകുക…?

അങ്ങനെ ചിന്തിക്കുന്നവര്‍ക്കായ്….
കലോത്സവം നടക്കുന്നതിന് അല്‍പം അടുത്ത സ്ഥലങ്ങളില്‍ താഴെ പറയുന്ന പ്രകാരം കളിയാട്ടം നടക്കുന്ന വിവരം അറിയിക്കുന്നു…

”Nov. 28-29 (Vrischikam 12 – 13)-
നീലേശ്വരം കറുവാച്ചേരി പതിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കാസര്‍ഗോഡ്‌
അറുവാടി തോണ്ടി, കൊയിലേരിയന്‍ ഗുരുക്കള്‍, പതിക്കല്‍ ചാമുണ്ഡി, ഭഗവതി, ഗുളികന്‍

”Nov. 28- Dec -1 (Vrischikam 12 – 15)-
നീലേശ്വരം ചിത്താരി വിഷ്ണുചാമുണ്ടെശ്വരി ദേവസ്ഥാനം, കാസര്‍ഗോഡ്‌
പൂമാരുതന്‍, രക്തചാമുണ്ടി, ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ

”Nov. 29- Dec -1 (Vrischikam 13 – 15)-
നീലേശ്വരം പടിഞ്ഞാട്ടം കൊഴുവല്‍ നാഗച്ചേരി ഭഗവതി ദേവസ്ഥാനം, കാസര്‍ഗോഡ്‌
ഭഗവതി തെയ്യവും മറ്റ് തെയ്യങ്ങളും

”Nov. 30- Dec -1 (Vrischikam 14 – 15)-
മാട്ടൂല്‍ കൂതാട്ട് നെടുമ്പ കാവ്, കണ്ണൂര്‍
ധര്‍മ്മദൈവം, മടയില്‍ ചാമുണ്ഡി, പത്തലത്തില്‍ പത്ര, ഒന്നുറനാല്‍പ്പത്, പൊട്ടന്‍, ഗുളികന്‍, കുറത്തി, വിഷ്ണുമൂര്‍ത്തി.

Scroll to Top
Tweet
Share
Pin
Share